കാര്‍ത്തിയുടെ ‘വിരുമാന്‍’, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

കാര്‍ത്തിയുടെ ‘വിരുമാന്‍’, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

മുത്തയ്യ സംവിധാനം ചെയ്ത് കാര്‍ത്തി മുഖ്യ വേഷത്തില്‍ എത്തുന്ന ‘വിരുമാന്‍’എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ഹോം ബാനറില്‍ സൂര്യയും ജ്യോതികയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു എന്‍റര്‍ടെയ്നറാണ്. അദിതി ശങ്കര്‍ നായികയായി എത്തുന്നു.


യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം നല്‍കിയിരിക്കുന്നത്. രാജ് കിരണ്‍, പ്രകാശ് രാജ്, സൂരി എന്നിവരും പ്രധാന കഥാപാത്രങ്ങളായി വരുന്നു. ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും.

Here is the new poster for Karthi starrer ‘Viruman’. The Muthaiya directorial will release soon.

Latest Other Language