മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന വില്ലന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാലിന്റെ ഗെറ്റപ് കൊണ്ട് ഇതിനകം ശ്രദ്ധ നേടിയ ചിത്രത്തിന്റെ ടീസര്‍ ആക്ഷന്‍ മൂഡിലാണ് ഒരുക്കിയിട്ടുള്ളത്. മഞ്ജുവാര്യരാണ് നായിക. ആക്ഷന്‍ പീറ്റര്‍ ഹെയ്‌നും എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും നിര്‍വഹിക്കുന്നു.