മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന വില്ലന്റെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രം മോഹന്‍ലാലിന്റെ ഗെറ്റപ് കൊണ്ടു തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. മഞ്ജു വാര്യരാണ് നായികയാകുന്നത്. ഒരു മുന്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോകള്‍ കാണാം.