നടി ദിവ്യാ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യാ ഉണ്ണി വിവാഹിതയാകുന്നു. സിങ്കപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഉദ്യോഗസ്ഥനായ സഞ്ജയ് വെങ്കടേശ്വരനാണ് വരന്‍. ചെന്നൈ സ്വദേശിയാണ് ഇദ്ദേഹം. ‘ഡോക്ടര്‍ ലവ്’ എന്ന ചിത്രത്തിലൂടെയാണ് വിദ്യ ഉണ്ണി നായികയായി അരങ്ങേറിയത്.
കൊല്ലം അമൃത സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ വിദ്യ ഇപോള്‍ ഹോങ്കോങില്‍ കോഗ്‌നിസെന്റില്‍ ഉദ്യോഗസ്ഥയാണ്.
Tags:Vidya Unni