സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രം സഖാവിലെ ആദ്യ ഗാനം പുറത്തിറങ്ങി. പ്രശാന്ത് പിള്ള സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ശബരീഷ് വര്‍മയാണ്. ശ്രീകുമാര്‍ വാകയിലും പ്രീതി പിള്ളയും ചേര്‍ന്ന് ആലപിച്ചിരിക്കുന്നു. ഏപ്രില്‍ 14ന് ചിത്രം തിയറ്ററുകളിലെത്തും.
Tags:nivin paulysakhavsidharth siva