മഞ്ജു വാര്യരും (Manju Warrier) സൌബിന്‍ ഷാഹിറും (Soubin Shahir) മുഖ്യ വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം ‘വെള്ളരി പട്ടണം’ ഇന്നു മുതല്‍ തിയറ്ററുകളില്‍. മഹേഷ് വെട്ടിയാര്‍ (Mahesh Vettiyar) സംവിധാനം ചെയ്യുന്ന ചിത്രം നര്‍മ രസത്തിലാണ് ഒരുങ്ങിയിട്ടുള്ളത്. ചിത്രത്തിന്‍റെ തിയറ്റര്‍ ലിസ്റ്റ് കാണാം.
ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രത്തിനു വേണ്ടി സംവിധായകനും മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും ചേര്‍ന്നാണ് രചന നിര്‍വഹിച്ചത്. ഛായാഗ്രഹണം ഗൗതംശങ്കര്‍. എഡിറ്റിങ് അപ്പുഭട്ടതിരിയും അര്‍ജുന്‍ ബെന്നും ചേര്‍ന്ന് നിര്‍വഹിക്കുന്നു. മധുവാസുദേവനും വിനായക് ശശികുമാറും ഗാനരചന നിര്‍വഹിക്കുന്ന ചിത്രത്തിനായി സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം നല്‍കുന്നു.
‘വെള്ളരി പട്ടണം’ ഇന്നു മുതല്‍ തിയറ്റര്‍ ലിസ്റ്റ് കാണാം