രാഹുല്‍ മാധവ്, ശ്രാവ്യ എന്നിവരെ പ്രധാന വേഷങ്ങളില്‍ അവതരിപ്പിച്ച് ഗോവിന്ദ് വരഹ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി’. വിശ്വജിത് സംഗീതം നല്‍കുന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തുവന്നു. കാണാത്തളിര്‍ എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് വിജയ് യേശുദാസ്.