സാജിദ് യഹ്യയുടെ സംവിധാനത്തില്‍ മഞ്ജുവാര്യര്‍ മോഹന്‍ലാല്‍ ആരാധികയായെത്തുന്ന മോഹന്‍ലാലിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ടോണി ജോസഫിന്റേതാണ് സംഗീതം.
മഞ്ജു ആരാധകരും മോഹന്‍ലാല്‍ ആരാധകരും ഒരു പോലെ കാത്തിരിക്കുന്ന ചിത്രം വിഷു റിലീസായി തിയറ്ററുകളിലെത്തും. ഇന്ദ്രജിത്താണ് നായക വേഷത്തില്‍. സലിം കുമാര്‍, അജു വര്‍ഗീസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.