ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തില്‍ ബാലതാരമായി ശ്രദ്ധേയനായ മണി നായകനായി തിരിച്ചെത്തുന്ന ഉടലാഴം എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തുവന്നു. അനുമോള്‍ നായികയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഉണ്ണികൃഷ്ണന്‍ ആവളയാണ്. ഉപജീവനത്തിനായി അട്ടയെ പിടിച്ചു ജീവിക്കുന്ന യുവാവ് പുതിയ ജോലിക്കായി ശ്രമിക്കുമ്പോഴുള്ള സമൂഹത്തിന്റെ മനോഭാവമാണ് ഉടലാഴത്തിന്റെ പ്രമേയം.
Tags:anumolmaniMithun Jayarajudalazham