ടോവിനോയുടെ നാരദന്‍ ഏപ്രില്‍ 8ന് ആമസോണ്‍ പ്രൈമില്‍

ടോവിനോയുടെ നാരദന്‍ ഏപ്രില്‍ 8ന് ആമസോണ്‍ പ്രൈമില്‍

ആഷിഖ് അബുവിന്‍റെ (Ashique Abu) സംവിധാനത്തില്‍ ടോവിനോ തോമസും (Tovino Thomas) അന്ന ബെന്നും (Anna Ben) മുഖ്യ വേഷങ്ങളില്‍ എത്തുന്ന ‘നാരദന്‍’ (Naradan) ഏപ്രില്‍ 8ന് ആമസോണ്‍ പ്രൈമില്‍ (Amazon Prime) പ്രദര്‍ശനം തുടങ്ങും. സന്തോഷ് ടി കുരുവിള, ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രം മികച്ച അഭിപ്രായങ്ങള്‍ നേടിയിരുന്നെങ്കിലും തിയറ്ററുകളില്‍ കാര്യമായ ചലനം ഉണ്ടാക്കിയില്ല.

ഉണ്ണി ആര്‍ (Unni R) ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ലുക്മാന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ശേഖര്‍ മേനോനാണ് സംഗീതം നല്‍കുന്നത്. ജാഫര്‍ സാദിഖ് ക്യാമറയും സൈജു ശ്രീധരന്‍ എഡിറ്റിംഗും നിര്‍വഹിച്ചു.

Latest OTT