മിഷന്‍ ഇംപോസിബിള്‍ സീരീസിലെ പുതിയ ചിത്രത്തില്‍ ടോം ക്രൂസ് അവതരിപ്പിക്കുന്നത് ഇതുവരെയുള്ള തന്റെ ആക്ഷന്‍ രംഗങ്ങളെയെല്ലാം കടത്തിവെട്ടുന്ന പെര്‍ഫോമന്‍സെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിലെ ഒരു സ്റ്റണ്ട് രംഗത്തിനായി മാത്രം ഒരു വര്‍ഷത്തോളമാണ് പരിശീലിക്കുന്നത്. മിഷന്‍ ഇംപോസിബിള്‍ 5 സംവിധാനം ചെയ്ത ക്രിസ് മക്വയര്‍ തന്നെയാണ് അടുത്ത ഭാഗം ഒരുക്കുന്നത്.
Tags:mission impossibletom cruice