New Updates

ടിയാന്‍… ആദ്യ പ്രതികരണങ്ങള്‍ അറിയാം

മുരളീഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ടിയാന്‍ തിയറ്ററുകളിലെത്തി. പ്രഥ്വിരാജ് അസ്ലം മുഹമ്മദായും ഇന്ദ്രജിത്ത് പട്ടാഭിരാമനായും എത്തുന്ന ചിത്രത്തില്‍ മുരളീഗോപിയും അനന്യയും പ്രധാന വേഷങ്ങളിലുണ്ട്. സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തെ സ്പര്‍ശിച്ചു പോകുന്ന ചിത്രത്തിന് ആദ്യ ദിനത്തില്‍ ലഭിച്ച പ്രതികരണങ്ങള്‍ അറിയാം.

Arun Prithvi

First half kiduuuu

Sha Kollam
5 mins ·
#ടിയാൻ
സംഘികൾ ആരും ഈ സിനിമ കാണരുത്..
കുരു പൊട്ടി ഒലിക്കും.!!😂😂

Akhil Edacheri

3 mins · Nadapuram ·
#ടിയാൻ
#മൈ_ഡിയർ_കുട്ടിച്ചാത്തൻ ഒക്കെ ഇറങ്ങിയ ടൈമിൽ ആയിരുന്നേൽ പൊളിചേനെ..🙄
👎👎

Sam Alex
29 mins ·
#Tiyaan | Good First Half With Stunning Visuals #MuraliGopy Write A Rebel Religious Script.. Good Interval Scene.. #Relevent subject
Good response


Avayjith Jayachandran
is watching Tiyaan with അക്ഷിത രാജ് and Sreelesh Nambiar.
26 mins ·
When miracle meets men,
#Epics are born….
.
#Prthvi ♡ 🙂
#Indrajith ♥
and Above all, the more than enough #MuraliGopi :* ♡♡

Previous : ആദിയില്‍ പ്രണവിന് നായികയില്ല; ഏറ്റെടുത്തതു തന്നെ പ്രണയമില്ലാത്തതിനാല്‍
Next : മാധ്യമങ്ങള്‍ വേട്ടയാടുന്നു; ഒളിവിലായിരുന്നില്ലെന്ന് കാവ്യ മാധവന്‍

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *