‘മേപ്പടിയാന്‍’ നാളെ മുതല്‍, തിയറ്റര്‍ ലിസ്റ്റ് കാണാം

‘മേപ്പടിയാന്‍’ നാളെ മുതല്‍, തിയറ്റര്‍ ലിസ്റ്റ് കാണാം

ഉണ്ണി മുകുന്ദന്‍ തന്‍റെ കരിയറില്‍ ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രം ‘മേപ്പടിയാ‍ന്‍’ നാളെ തിയറ്ററുകളിലെത്തുന്നു. നവാഗതനായ വിഷ്ണു മോഹന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന്‍റെ നിര്‍മാണം ഉണ്ണി മുകുന്ദന്‍ തന്നെയാണ് നിര്‍വഹിച്ചത്. മേപ്പടിയാന്‍റെ തിയറ്റര്‍ ലിസ്റ്റ് കാണാം.

ശ്രീനിവാസന്‍, ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, കലാഭവന്‍ ഷാജോണ്‍, ലെന, കുണ്ടറ ജോണി, അലെന്‍സിയര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. രാഹുല്‍ സുബ്രമണ്യമാണ് സംഗീതം ഒരുക്കിയത്. നീല്‍ ഡി കുന്‍ഹ ക്യാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിച്ചു.

Here is the theater list for Unni Mukundan’s Meppadiyan. Debutante Vishnu Mohan helming the movie. Unni himself bankrolled the project.

Film scan Latest