പ്രേക്ഷകരെ പേടികൊണ്ട് ഞെട്ടിച്ച അനാബെല്ല, കണ്‍ജറിംഗ് 2 എന്നീ ചിത്രങ്ങളുടെ പ്രീക്വല്‍ ദ നണിന്റെ മേക്കിംഗ് വിഡിയോ പുറത്തിറങ്ങി. ചിത്രം ഈയാഴ്ച തിയറ്ററുകളിലെത്തും. ആദ്യം പുറത്തുവന്ന ചിത്രങ്ങളിലെ പ്രേതമായി മാറിയ കന്യാസ്ത്രീയുടെ ആദ്യ കാലഘട്ടമാണ് ദി നണില്‍ വരുന്നത്. കോറിന്‍ ഹാര്‍ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോണി ആരോണ്‍സ് ആണ് പ്രേതമായി വരുന്നത്.
The Evil is at your door. Can you hear HER knock? #TheNUN in cinemas September 7th. Also in IMAX & 4DX. #PrayForForgiveness Book Tickets: https://t.co/RC7AT7dFTo pic.twitter.com/MIhCXRiSPf
— Warner Bros. India (@warnerbrosindia) September 4, 2018