മലയാളത്തില്‍ വ്യത്യസ്ത വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ഹണി റോസ്. വിനയന്റെ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ഹണിക്ക് ട്രിവാന്‍ഡ്രം ലോഡ്ജിലെ കഥാപാത്രമാണ് വഴിത്തിരിവായത്. ഇന്ന് 27-ാം വയസിലേക്ക് പ്രവേശിച്ച താരത്തിന്റെ പിറന്നാളാഘോഷത്തിന് ഇത്തവണ നടി നിമിഷ സജയനും കൂടെയുണ്ടായിരുന്നു. നിമിഷയ്ക്കും നിര്‍മാതാവ് ആല്‍വിന്‍ ആന്റണിക്കും മാതാപിതാക്കള്‍ക്കും ഒപ്പമുള്ള ഹണിയുടെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയുടെ വിഡിയോ പുറത്തിറങ്ങിയിട്ടുണ്ട്.
Tags:honey rose