അർജുൻ അശോകൻ, പ്രിയംവദ കൃഷ്ണൻ എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന “തട്ടാശ്ശേരി കൂട്ടം” ഇന്ന് തിയറ്ററുകളില്‍ എത്തുകയാണ്. നവാഗതനായ അനൂപ് പത്മനാഭൻ സംവിധാനം ചെയ്ത ചിത്രം ഗ്രാൻഡ് പ്രോഡിക്ഷൻസിന്റെ ബാനറിൽ ദിലീപാണ് നിർമിച്ചത്. സന്തോഷ് എച്ചിക്കാനം ആണ് തിരക്കഥ രചിച്ചത്. ചിത്രത്തിന്‍റെ തിയറ്റര്‍ ലിസ്റ്റ് കാണാം.
ഗണപതി, അനീഷ് ഗോപാൽ, ഉണ്ണീ രാജൻ പി ദേവ്, അപ്പു, വിജയരാഘവൻ, ശ്രീലക്ഷ്മി, സിദ്ദിഖ്, ഷൈനി, മാമ്മുക്കോയ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഛായാഗ്രഹകൻ – ജിതിൻ സ്റ്റാൻലിലാവോസ്, ബി കെ ഹരിനാരണന്‍,രാജീവ് ഗോവിന്ദന്‍,സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് റാം ശരത്ത് സംഗീതം പകരുന്നത്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ – കെ പി ജോണി, ചന്ദ്രൻ അത്താണി, ശരത് ജി നായർ, ബൈജു ബി ആർ. പ്രൊജക്റ്റ് ഹെഡ് – റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ കൺട്രോളർ – ഷാഫി ചെമ്മാട്, ചീഫ് അസോസിയേറ്റ്- സുധീഷ് ഗോപിനാഥ്, കല- അജി കുറ്റ്യാണി, മേക്കപ്പ്-റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സഖി എൽസ, എഡിറ്റര്‍- വി സാജന്‍, സ്റ്റില്‍സ്- നന്ദു, പരസ്യക്കല- കോളിന്‍ ലിയോഫില്‍, പി ആർ ഒ – എസ് ദിനേശ്, മാർക്കറ്റിങ് ഡിസൈനിങ് – പപ്പെറ്റ് മീഡിയ.
“തട്ടാശ്ശേരി കൂട്ടം” ഇന്നു മുതല്‍, തിയറ്റര്‍ ലിസ്റ്റ് കാണാം