Tag: Sunny Wayne
ആസിഫ്, സണ്ണി വെയ്ന്‍- ത്രില്ലടിപ്പിച്ച് ‘കുറ്റവും ശിക്ഷയും’ ട്രെയിലര്‍
രാജീവ് രവി സംവിധാനം ചെയ്പുതിയ ചിത്രം ‘കുറ്റവും ശിക്ഷയും’ റിലീസിന് തയാറെടുക്കുന്നു. ആസിഫ് അലി, സണ്ണി വെയ്ന്‍, ഷറഫുദ്ദീന്‍ എന്നിവര്‍…
‘പിടികിട്ടാപ്പുള്ളി’ ജിയോ സിനിമയില്‍, ആദ്യ പ്രതികരണങ്ങള്‍ കാണാം
ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ജിഷ്‌ണു ശ്രീകണ്ഠൻ സംവിധാനം ചെയ്യുന്ന പുതിയ കോമഡി ചിത്രം ‘പിടികിട്ടാപ്പുള്ളി’ ജിയോ സിനിമയില്‍ റിലീസായി.…
സണ്ണിവെയിനും ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്ന ‘അടിത്തട്ട്’ ഫസ്റ്റ് ലുക്ക് വീഡിയോ
പൂർണ്ണമായും നടുക്കടലിൽ ചിത്രീകരിച്ച അടിത്തട്ട് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. മികച്ച സാങ്കേതിക വിദ്യയോട് കൂടിയാണ് ത്രില്ലർ ചിത്രമൊരുക്കിയിരിക്കുന്നത്. അടിത്തട്ട്…
അഹാനയും സണ്ണി വെയ്നും! ‘പിടികിട്ടാപ്പുള്ളി’ ഒഫീഷ്യൽ സെക്കൻഡ് ലുക്ക് പുറത്ത്!
ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘പിടികിട്ടാപ്പുള്ളി’യുടെ ഒഫീഷ്യൽ സെക്കൻഡ് ലുക്ക് പോസ്റ്റർ സോഷ്യൽ…