Tag: Jayasurya
ജയസൂര്യ ചിത്രം ‘ജോണ്‍ ലൂഥര്‍’ പൂജയോടെ തുടങ്ങി
ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം ‘ജോണ്‍ ലൂഥര്‍’ പൂജയോടെ തുടങ്ങി. നവാഗതനായ അഭിജിത്ത് ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം അലോന്‍സ…
ജോഷിയുടെ ജയസൂര്യ ചിത്രം പ്രഖ്യാപിച്ചു, നിര്‍മാണം കാവ്യ ഫിലിംസ്
മലയാളത്തിൻ്റെ പ്രിയ താരം ജയസൂര്യക്ക് ഇന്ന് ജന്മ ദിനം. പിറന്നാള്‍ ദിനത്തില്‍ ജന്മദിന സമ്മാനവുമായി എത്തിയിരിക്കുകയാണ് മലയാളത്തിലെ പ്രമുഖ നിർമാതക്കളായ…
‘ഈശോ’ തിയറ്റര്‍ റിലീസിന് പേര് മാറ്റണം: ഫിലിം ചേംബര്‍
ജയസൂര്യ, ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്ത പുതിയ ചിത്രത്തിന് ‘ഈശോ” എന്ന…
ജയസൂര്യക്കൊപ്പം മഞ്ജു വാര്യര്‍, ‘മേരി ആവാസ് സുനോ
കരിയറില്‍ ആദ്യമായി മഞ്ജുവാര്യരും ജയസൂര്യയും ഒന്നിച്ച് അഭിനയിക്കുന്ന ‘മേരി ആവാസ് സുനോ’യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന…
ആട് 3 ജനുവരിയില്‍ എത്തും: വിജയ് ബാബു
ആട് സീരീസിലെ പുതിയ ചിത്രം അടുത്ത വര്‍ഷം ജനുവരിയില്‍ തിയറ്ററില്‍ എത്തിക്കാനാകുമെന്ന് പ്രതിക്ഷിക്കുന്നതായി നിര്‍മാതാവ് വിജയ് ബാബു. ആടിന്‍റെ സംവിധായകനായ…
‘ഈശോ’ റിലീസിലേക്ക്, പുതിയ മോഷന്‍ പോസ്റ്റര്‍ കാണാം
ജയസൂര്യ, ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്ത പുതിയ ചിത്രം ‘ഈശോ” റിലീസിന്…
ജയസൂര്യ- മഞ്ജു വാര്യര്‍ ചിത്രം ‘മേരി ആവാസ് സുനോ’ പോസ്റ്റ് പ്രൊഡക്ഷനിലേക്ക്
കരിയറില്‍ ആദ്യമായി മഞ്ജുവാര്യരും ജയസൂര്യയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് അവസാനിച്ചു. വെള്ളം എന്ന ചിത്രത്തിനു ശേഷം പ്രജേഷ് സെന്‍…
നാദിര്‍ഷയുടെ ജയസൂര്യാ ചിത്രം “ഈശോ”; മോഷൻ പോസ്റ്റർ കാണാം
ജയസൂര്യ, ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ”ഈശോ” എന്ന്…
‘മുംബൈ പോലീസ്’ റീമേക്ക് വരുന്നു
മലയാളത്തിലെ എക്കാലത്തെയും ശ്രദ്ധേയമായ ത്രില്ലർ ചിത്രമായ ‘മുംബൈ പൊലീസ്’ റിലീസ് ചെയ്തിട്ട് ഇപ്പോള്‍ 8 വര്‍ഷം പിന്നിടുകയാണ്. ബോബി-സഞ്ജയ് തിരക്കഥ…