ഫഹദ് ഫാസിലും വിജയ് സേതുപതിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന തമിഴ് ചിത്രം സൂപ്പര്‍ ഡീലക്‌സിന്റെ ലൊക്കേഷന്‍ വീഡിയോ വൈറലാകുകയാണ്. ട്രാന്‍സ് ജെന്‍ഡര്‍ ഗെറ്റപ്പിലുള്ള വിജയ് സേതുപതിയുടെ ലുക്ക് പോസ്റ്റര്‍ നേരത്തേ ശ്രദ്ധ നേടിയിരുന്നു. സാമന്തയാണ് നായിക. ത്യാഗരാജന്‍ കുമാരരാജയാണ് സംവിധാനം.
Tags:fahad fazilsuper deluxevijay sethupati