സിഖ് വംശജയായ കരണ്‍ജിത് കൗര്‍, സണ്ണിലിയോണ്‍ എന്ന പോണ്‍ താരമായും പിന്നീട് ബോളിവുഡ് താരമായും മാറിയതിന്റെ കഥ പറയുന്ന ബോളിവുഡ് പരമ്പരയാണ് കരണ്‍ജിത് കൗര്‍-ദ അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍. സീ ഫൈവിലൂടെ പുറത്തുവരുന്ന ഈ പരമ്പരയിലെ വിഡിയോ ഗാനം പുറത്തുവന്നു. സണ്ണി ലിയോണും ഡാനിയല്‍ വെബ്ബറുമായുള്ള വിവാഹമാണ് വിഡിയോയില്‍ ഉള്ളത്.
മാര്‍ക്ക് ബക്‌നറാണ് ഡാനിയല്‍ വെബ്ബറായി എത്തുന്നത്. സണ്ണിയുടെ പ്രണയവും കുടുംബ ജീവിതവുമെല്ലാം ഈ സീസണില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍ മുതിര്‍ന്ന സണ്ണി ലിയോണായി, സണ്ണി ലിയോണ്‍ തന്നെയാണ് എത്തുന്നത്. ആദിത്യ ദത്താണ് പരമ്പര സംവിധാനം ചെയ്യുന്നത്
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, മൂവി ടിക്കറ്റ്, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്ബര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ
Tags:sunny leon