മലയാളികള്‍ക്ക് പ്രിയങ്കരിയായ കല്‍പ്പനയുടെ മകള്‍ ശ്രീമയി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയില്‍ തുടങ്ങും. കുഞ്ചിയമ്മയും അഞ്ച് മക്കളും എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുമേഷ് ലാലാണ്. ടിനി ടോം വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിലുണ്ട്.
20 വയസുകാരിയായ കുഞ്ചിയമ്മയായി ശ്രീമയി വേഷമിടുന്ന ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, ഇര്‍ഷാദ്, പാഷാണം ഷാജി, ബിനു പപ്പു, നാസര്‍ തുടങ്ങിയവരുണ്ട്.
Tags:kunchiyammayum anchu makkalumsreemayisumesh lal