അന്തരിച്ച സൂപ്പര്‍താരം ശ്രീദേവിയുടെ ജീവിത കഥ ആസ്പദമാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് രാം ഗോപാല്‍ വര്‍മ. ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആര്‍ജിവിയോട് അടുത്ത വൃത്തങ്ങള്‍ ഇത്തരമൊരു പ്രൊജക്റ്റ് പരിഗണനയിലുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ശ്രീദേവിയുടെ മരണത്തിന് പിന്നാലെ അവരുടെ ജീവിതത്തിലെ ചില വ്യക്തിപരമായ ചില സന്ദര്‍ഭങ്ങളെ കുറിച്ച് ആര്‍ജിവി നടത്തിയ പ്രസ്താവനകള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ആരാണ് ശ്രീദേവിയുടെ വേഷത്തില്‍ എത്തുക എന്നതു സംബന്ധിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
Tags:ram gopal varmaSreedevi