തമിഴില്‍ ഏറ്റക്കുറച്ചിലുകള്‍ നിറഞ്ഞ കരിയറിലൂടെ മുന്നോട്ടുപോകുന്ന താരമാണ് ചിമ്പു. നോട്ട് അസാധുവാക്കല്‍ പോലുള്ള ഘട്ടങ്ങളിലും അടുത്തിടെ ഒരു സംവാദത്തിലും കേന്ദ്ര സര്‍ക്കാരിനെ പരിഹാസ സ്വരത്തില്‍ സൂചിപ്പിച്ചും താരം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മണിരത്‌നം സംവിധാനം ചെയ്ത ചെക്ക ചെവന്ത വാനത്തിലൂടെ ശക്തമായൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്.
അതിനിടെ തന്റെ മന്മഥന്‍ വേഷവുമായി താരം ഗലാട്ട മാഗസിന്റെ ഫോട്ടോഷൂട്ടിനെത്തി. വിഡിയോ കാണാം
Tags:simbu