രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം സിംബയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. രണ്‍വീര്‍ സിംഗ് പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സാറാ അലി ഖാനാണ് നായികയാകുന്നത്. തെലുങ്ക് ചിത്രം ടെംബറിന്റെ റീമേക്കാണ് സിംബ. ഡിസംബര്‍ അവസാനമാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്.
Tags:Ranveer SinghRohith ShettySimbha