മലയാളത്തിലെ ശ്രദ്ധേയരായ പുതുതലമുറ നായികമാരില്‍ ഒരാളാണ് ശ്രുതി രാമചന്ദ്രന്‍ (Shruti Ramachandran). അടുത്തിടെ കാണെക്കാണെ, മധുരം തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്‍റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇത്തവണ വനിതാ മാഗസിന്‍റെ കവര്‍ ഗേളായി എത്തുന്നത് ശ്രുതി രാമചന്ദ്രനാണ്. ഇതിനായി വ്യത്യസ്തമായ 3 ഗെറ്റപ്പുകളില്‍ താരം ഫോട്ടോഷൂട്ട് നടത്തി.
ശ്രുതി രാമചന്ദ്രന്‍റെ കിടുക്കാച്ചി ഫോട്ടോഷൂട്ട് വിഡിയോ