ബിജു മേനോനെ നായകനാക്കി ഷാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷേര്‍ലക് ടോംസ്. സച്ചിയും നജീം കോയയും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ മിയ, ശ്രിന്ദ എന്നിവരാണ് നായികമാരാകുന്നത്. ബിജിപാലിന്റേതാണ് സംഗീതം. നിര്‍മാണ് പ്രേം മേനോന്‍. ഷെര്‍ലക് ടോംസിന്റെ മേക്കിംഗ് വീഡിയോ കാണാം.