ബാലതാരവും സീരിയല്‍ താരവുമായെല്ലാം എത്തി നായിക നിരയിലേക്ക് ഉയര്‍ന്ന നടിയാണ് ഷാലിന്‍ സോയ. മല്ലു സിംഗ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, മാണിക്യ കല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം ശ്രദ്ധ നേടിയ ഷാലിന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കുന്നതിലും മുന്നിലാണ്. അടുത്തിടെ തന്റെ ചെറിയ ഒരു ഡാന്‍സ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. .
🙊