ഫെലിനി സംവിധാനം ചെയ്ത ടോവിനോ തോമസ് ചിത്രം തീവണ്ടി പ്രധാന റിലീസ് സെന്ററുകളില്‍ സ്റ്റഡി കളക്ഷനോടെ തുടരുകയാണ്. സംയുക്ത മേനോനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ ടീസറില്‍ പഴയകാല സിനിമയില്‍ നിന്ന് സത്യനും ശാരദയും എത്തിയാല്‍ എങ്ങനെയിരിക്കും. തീവണ്ടിയിലെ ഡയലോഗിനൊപ്പം പഴയ സിനിമാ രംഗം ചേര്‍ത്തുവെച്ച് തയാറാക്കിയ ഒരു കിടിലന്‍ വിഡിയോ ടോവിനോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. ചുണ്ടനക്കം വരെ ഏറക്കുറേ കൃത്യമാണ് എന്നതാണ് വിഡിയോയുടെ ഹൈലൈറ്റ്.
View this post on Instagram😂 it's hilarious!!! @mallu.viner #theevandi
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ