ലിംഗുസാമിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ വിശാല്‍ ചിത്രം സണ്ടക്കോഴി 2ന്റെ മേക്കിംഗ് വിഡിയോ പുറത്തിറങ്ങി. 2005ല്‍ പുറത്തിറങ്ങിയ സണ്ടക്കോഴി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. കീര്‍ത്തിസുരേഷാണ് രണ്ടാം ഭാഗത്തില്‍ നായികയാകുന്നത്. ആദ്യ ഭാഗത്തില്‍ മീര ജാസ്മിന്‍ ആയിരുന്നു നായിക. ചിത്രത്തില്‍ അപ്പാനി ശരതും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ