ജിത്തു മാധവൻ രചനയും സംവിധാനവും നിര്‍വഹിച്ച് സൌബിന്‍ ഷാഹിര്‍ മുഖ്യ വേഷത്തിലെത്തുന്ന ‘രോമാഞ്ചം’ തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഒരു ഹൊറര്‍ കോമഡിയായ ചിത്രം മികച്ച അഭിപ്രായമാണ് ആദ്യ പ്രദര്‍ശനങ്ങള്‍ക്കു ശേഷം നേടിയിരിക്കുന്നത്. നല്ലൊരു ഫണ്‍ എന്‍റര്‍ടെയ്നറായാണ് ചിത്രം വിലയിരുത്തപ്പെടുന്നത്.
#Romancham is a good fun watch with the comedies and horror elements working well. The ending may not be convincing completely with a lead for a sequel but the films serves its purpose. Good performances from the cast and solid work by Sushin 👏
Enjoyable Fun entertainer👍 pic.twitter.com/5SBaK6NJQX
— ForumKeralam (@Forumkeralam2) February 3, 2023
Pwoli സാധനം 😂😂😂#രോമാഞ്ചിഫൈഡ്#SushinSyam
Must Watch in theatres#Romancham #Romancahammovie pic.twitter.com/iMHtO1UN1o— Sohan Gazal🇦🇷🇦🇷🇦🇷 (@GazalSohan) February 3, 2023
#Romancham
packs solid fun, genuine tension and pure 2000 vibes with superb timings from all the stars backed by #SushinShyam 's trend setting scores and songs
Genuine Goosebumps, Solid Entertainer 👍 pic.twitter.com/jBK6V5ZZ7o
— Manu Thankachy (@manuthankachy) February 3, 2023
ജോൺപോൾ ജോർജ്ജ്, സൌബിൻ ഷാഹിർ ഗിരീഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് സനു താഹിർ ഛായാഗ്രഹണവും സുഷിന്‍ ഷ്യാം സംഗീതവും കിരണ്‍ ദാസ് എഡിറ്റിംഗും നിര്‍വഹിച്ചു.അർജുൻ അശോകൻ,ചെമ്പൻ വിനോദ് ജോസ്, അസിം ജമാൽ, സജിൻ ഗോപു, ശ്രീജിത്ത് നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിന്‍റെ തിയറ്റര്‍ ലിസ്റ്റ് കാണാം.