റിമ കല്ലിങ്കല്‍ നടി എന്ന നിലയില്‍ മാത്രമല്ല നര്‍ത്തകി എന്ന നിലയിലും ശ്രദ്ധേയയാണ്. മാമാങ്കം എന്ന പേരില്‍ ഡാന്‍സ് സെന്റര്‍ നടത്തുന്ന റിമ നിരവധി പേര്‍ക്ക് നൃത്തത്തില്‍ പരിശീലനവുമൊരുക്കുന്നു. അടുത്ത് വരുന്ന ഒരു അവാര്‍ഡ് നിശയില്‍ റിമയും സംഘവും അവതരിപ്പിക്കുന്ന നൃത്തവുമുണ്ട്. ഇതിന്റെ റിഹേഴ്‌സല്‍ വിഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.