ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അല്‍ മല്ലുവിന്റെ ഷൂട്ടിംഗ് പൂജയോടെ തുടങ്ങി. സജില്‍സ് മജീദ് നിര്‍മിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ അബുദാബിയാണ്. പ്രവാസ ജീവിതത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ നമിത പ്രമോദാണ് മുഖ്യ വേഷത്തില്‍ എത്തുന്നത്. മിയ, സിദ്ധിഖ്, ശീലു എബ്രഹാം, മിഥുന്‍ രമേശ്, സിനില്‍ സൈനുദ്ധീന്‍, ധര്‍മജന്‍, വരദ ജിഷിന്‍, ജെന്നിഫര്‍, ആതിര ഉഷ തുടങ്ങിയവര്‍ വേഷമിടുന്നു.