കുഞ്ചാക്കോ ബോബന്‍ പ്രണയ നായകനായി എത്തുന്ന രാമന്റെ ഏദന്‍ തോട്ടത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാല്‍പ്പതുകളിലെത്തിയ ഒരു റിസോര്‍ട്ട് ഉടമയായിട്ടാണ് ചാക്കോച്ചന്‍ എത്തുന്നത്. അനു സിതാരയാണ് നായിക. അജു വര്‍ഗീസ്, രമേഷ് പിഷാരടി, ജോജു വര്‍ഗീസ് , മുത്തുമണി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലുണ്ട്. ബിജിബാലിന്റെതാണ് സംഗീതം.
Tags:kunchacko bobanramante eden thottamranjith sankar