ബിജു മേനോന്‍ വീണ്ടും നായക വേഷത്തില്‍ എത്തുന്ന ചിത്രമാണ് രക്ഷാധികാരി ബൈജു. ഒരു ഗ്രാമത്തിലെ മിക്ക വിഷയങ്ങളിലും ഇടപെടുകയും കുട്ടികളോടൊപ്പം പാടത്ത് കളിക്കാന്‍ വരെ കൂടുകയും ചെയ്യുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ബിജു മേനോന്റെ ബൈജു. രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നൂറിലധികം കഥാപാത്രങ്ങളാണ് ഉള്ളത്.
Tags:biju menonRakshadikari baiju