മലയാളത്തില്‍ വിജയം കരസ്ഥമാക്കിയ രഞ്ജിത് ശങ്കര്‍-ജയസൂര്യ ചിത്രം പ്രേതത്തിന്റെ തെലുങ്ക് റീമേക്ക് പതിപ്പ് റിലീസിന് തയാറെടുക്കുകയാണ്. ‘രാജു ഗരി ഗദ2’ എന്ന പേരില്‍ ഓംകാറാണ് തെലുങ്കില്‍ ചിത്രം സംവിധാനം ചെയ്യുന്നത്. നാഗാര്‍ജുനയാണ് നായക വേഷത്തില്‍. 2015ല്‍ ഇതേ പേരില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് തെലുങ്ക് പ്രേതം എത്തുന്നത്.
Tags:nagarjunaprethamraju gari gadha 2