ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ് കണ്ണിറുക്കല്‍ സുന്ദരി പ്രിയാ വാര്യര്‍. മലയാളത്തിലെ ആദ്യ ചിത്രം ‘ഒരു അഡാറ് ലവ്വ്’ ഫെബ്രുവരിയില്‍ റിലീസ് ചെയ്യുകയാണ്. അഡാറ് ലവ്വിലെ പാട്ടിലൂടെയും ടീസറിലൂടെയും ലഭിച്ച ആഗോള പ്രശസ്തി മുതലാക്കി ബോളിവുഡിലും സജീവമാകാനാണ് പ്രിയയുടെ ശ്രമം. അടുത്തിടെ ഹിന്ദി ചിത്രം ഉറിയുടെ പ്രത്യേക പ്രദര്‍ശനം നടന്നപ്പോള്‍ പ്രിയാ വാര്യരും അവിടെയെത്തിയിരുന്നു. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പോസ് ചെയ്തും രണ്‍വീറിനൊപ്പം സെല്‍ഫിയെടുത്തുമെല്ലാം പ്രിയ താരമായി.
View this post on InstagramSelfie Time For #priyavarrier and #ranveersingh #selfie #saturday #instalove #instadaily #manavmanglani
View this post on InstagramSuch a cutie #priyaprakashvarrier for #uri screening tonite @manav.manglani