ജുനൈസ് മുഹമ്മദ് സംവിധാനം ചെയ്ത പ്രിഥ്വിരാജിന്റെ സയന്‍സ് ഫിക്ഷന്‍ ചിത്രം ‘9’ ഇന്ന് തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞന്റെ വേഷമാണ് പ്രിഥ്വിരാജിന്. വാമിഖ ഹബ്ബിയും മമ്ത മോഹന്‍ദാസുമാണ് നായികമാരായി എത്തുന്നത്. പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ട്.ചിത്രത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍ കാണാം.
#9Movie Review
Theatre : PVR Lulu (9:20AM)
Status : 85%Forget Mollywood, #9Movie is the first of its kind in Indian Cinema.
Movie will have a Blockbuster run in A centres & Multiplexes.
Movie's universal theme will fetch up good boxoffice numbers in ROI & Overseas markets. pic.twitter.com/yvosdMSMQ7
— FR Matinee (@VRFRMatinee) February 7, 2019
So far best scientific thriller in Malayalam
Best VFX and cinematography
Decent story @PrithviOfficial great performer
@9movie #9Movie pic.twitter.com/sY5MSY7HAL— Abheesta (@abheesta_g) February 7, 2019
#9Movie Wow moment for horror seekers!! 👍🏻 Horror elements worked great . Happy to see these kinds of movies in Mollywood 🙂 Basic theme tells what will you do in 9 days if you are in a place where no electricity, no internet, no more smartphone etc… @PrithviOfficial thankyou
— Vaisakh VB (@FridayCrowdOffl) February 7, 2019
If you can sit with the pace of this movie #9Movie will give you an engaging first half that has very good production values and technical richness.
Place with no electricity no internet n smartphones !!
Interesting so far👍
— Forum Keralam (FK) (@Forumkeralam1) February 7, 2019
#9Movie :
Interval – An Interesting First Half With A Mixture Of Fiction & Horror ✌️
Very Good Making From #JenuseMohammad Backed By Excellent BGM & DOP 👍
Waiting For Second Half 🤞
— Forum Reelz (@Forum_Reelz) February 7, 2019
100 ഡേയ്‌സ് ഓഫ് ലൗ എന്ന ദുല്‍ഖര്‍ ചിത്രത്തിനു ശേഷം ജുനൈസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഓഗസ്റ്റ് സിനിമാസിലെ പങ്കാളിത്തം അവസാനിപ്പിച്ച ശേഷം പ്രിഥ്വിരാജ് ആദ്യമായി നിര്‍മിക്കുന്ന ചിത്രം എന്ന സവിശേഷതയും നയനുണ്ട്. സോണി പിക്‌ചേര്‍സുമായി സഹകരിച്ചാണ് പ്രിഥ്രിരാജ് പ്രൊഡക്ഷന്‍സ് ചിത്രം അവതരിപ്പിക്കുന്നത്.