ബിഗ് ബോസ് പ്രണയ ജോഡിയായ പേളിയുടെയും ശ്രീനിഷിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞു. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടെ പ്രണയത്തിലായ ഇരുവരും ഷോ കഴിഞ്ഞും പ്രണയം തുടരുകയായിരുന്നു. മല്‍സരത്തിന്റെ ഭാഗമായി വിജയിക്കാനാണോ ഇരുവരും പ്രണയം പ്രകടിപ്പിക്കുന്നതെന്ന് സഹമല്‍സരാര്‍ത്ഥികള്‍ ഉള്‍പ്പടെ പലരും സംശയിച്ചെങ്കിലും അവര്‍ പ്രണയത്തില്‍ ഉറച്ചുനിന്നു. വിവാഹിതരാകാനുള്ള താല്‍പ്പര്യം ഷോയ്ക്കിടെ മോഹന്‍ലാലിനോടും അവര്‍ പറഞ്ഞിരുന്നു.
View this post on InstagramTo New Beginnings ❤️ @srinish_aravind #engagement . . . Click by @sainu_whiteline Costume @labelmdesigners Stage Decor @sugarplumclt
View this post on InstagramThank you for all your blessings ❤️ @srinish_aravind . . Click @sainu_whiteline Costume @labelmdesigners Decor @sugarplumclt
View this post on InstagramEngaged ❤️ @srinish_aravind . . . . Click by @sainu_whiteline