Select your Top Menu from wp menus

ട്രാന്‍സ്‍ജെന്‍ഡറായി കാളിദാസ്, ഒപ്പം സായ് പല്ലവിയും – ‘പാവ കഥൈകള്‍’ ടീസര്‍ കാണാം

നെറ്റ്ഫ്ളിക്സിന്‍റെ പുതിയ തമിഴ് ആന്തോളജി സീരീസ് ‘പാവ കഥൈകള്‍’ ഉടന്‍ പ്രേക്ഷകരിലേക്ക് എത്തുന്നു. സുധ കോംഗാര, ഗൗതം മേനോന്‍, വെട്രിമാരന്‍, വിഘ്‌നേശ് ശിവ എന്നിവരാണ് ഈ സീരീസിലെ4ചിത്രങ്ങള്‍ ഒരുക്കുന്നത്. സുധ കോംഗാര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാളിദാസ് ജയറാം, ശന്തനു ഭാഗ്യരാജ്, ഭവാനി ശ്രീ എന്നിവരാണ് ഇതില്‍ മുഖ്യ വേഷങ്ങളിലെത്തുന്നത്. ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രമായാണ് കാളിദാസ് ഇതിലെത്തുന്നത്. ടീസര്‍ വ്യക്തമാക്കുന്നതും അതാണ്.

അഞ്ജലി, ഗൗതം മേനോന്‍, കല്‍ക്കി കേക്ല, പ്രകാശ് രാജ്, സിമ്രന്‍, സായി പല്ലവി എന്നിവര്‍ സീരീസില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. നേരത്തേ ആമസോണ്‍ ഒറിജിനല്‍ ആയി തമിഴില്‍ എത്തിയ ആന്തോളജി ചിത്രം ‘പുത്തം പുതു കാലൈ’യും ശ്രദ്ധ നേടിയിരുന്നു. കാളിദാസ് ആ ചിത്രത്തിലും വേഷമിട്ടിരുന്നു.

SooraraiPtoru director Sudha Kongara joins with Kalidas Jayaram, Shanthanu Bagyaraj, Bhavani Sree for a Netflix series. As per reports Kalidas essaying a transgender role. Here is the trailer for Pava Kathaikal.

Related posts