വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിയ പത്മാവതിക്ക് കേരളത്തില്‍ മികച്ച തുടക്കം. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രത്തിനെതിരേ മറ്റുപല സംസ്ഥാനങ്ങളിലും അക്രമവും എതിര്‍പ്പും തുടരുമ്പോളും മികച്ച അഭിപ്രായമാണ് ചിത്രം പ്രേക്ഷകരില്‍ നേടിയിരിക്കുന്നത്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ ഇന്നലെ നടന്ന പ്രീമിയര്‍ ഷോകളിലൂടെ തന്നെ 3.56 ലക്ഷം രൂപയുടെ കളക്ഷന്‍ ചിത്രം നേടി. ടൈറ്റില്‍ റോളില്‍ മിന്നുന്ന പ്രകടനമാണ് ദീപിക പദുകോണ്‍ കാഴ്ചവെക്കുന്നതെന്ന് ചിത്രം കണ്ടവര്‍ പറയുന്നു.
. #Padmaavat Good Start At #CochinPlexes #Kerala
Premiers Total ~ 3.56 Lakhs [10 Shows]
Occupancy ~ 73.14%#Padmaavati pic.twitter.com/OmCMIL9tAb
— Forum Keralam (FK) (@Forumkeralam1) January 24, 2018