സായ്പല്ലവിയുടെ പുതിയ തെലുങ്ക് ചിത്രം എംസിഎ യിലെ പാട്ട് തരംഗമാകുകയാണ്. ശ്രീറാം വേണു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാനിയാണ് നായകനാകുന്നത്. സര്‍ക്കസ് മെയ് വഴക്കത്തോടെയാണ് ഒരു ഗാന രംഗത്തില്‍ സായ് പല്ലവി നൃത്തമാടിയതെന്ന് ആരാധകര്‍ പറയുന്നു. ദേവി ശ്രീ പ്രസാദിന്റേതാണ് സംഗീതം.
Tags:sai pallavi