‘പടച്ചോനേ നിങ്ങള് കാത്തോളീ’ നവംബര്‍ 25ന്

‘പടച്ചോനേ നിങ്ങള് കാത്തോളീ’ നവംബര്‍ 25ന്

ബിജിത് ബാല (Bijith Bala) സംവിധാനം ചെയ്ത് ശ്രീനാഥ് ഭാസി (Sreenath Bhasi), ഗ്രേസ് ആൻ്റണി (Grace Antony), ആൻ ശീതൾ (Ann SHethal) , അലെൻസിയർ, ശ്രുതി ലക്ഷ്മി, രസ്ന പവിത്രൻ, മാമുക്കോയ, ഹരീഷ് കണാരൻ, വിജിലേഷ്, നിർമൽ പാലാഴി, ദിനേശ് പ്രഭാകർ എന്നിവര്‍ അഭിനേതാക്കളായി എത്തുന്ന ‘പടച്ചോനേ ഇങ്ങള് കത്തോളീ..’ (‘PadachoneIngaluKatholee’) എന്ന ചിത്രത്തിന്‍റെ റിലീസ് നവംബര്‍ 25ന്. ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻ്റെ ബാനറില്‍ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഷാൻ റഹ്മാനാണ് (Shan Rahman) ചിത്രത്തിന് സംഗീതം നൽകുന്നത്. രചന പ്രദീപ് കുമാർ കാവുംതറ, ഛായാഗ്രഹണം വിഷ്ണു പ്രസാദ്, എഡിറ്റർ കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, മേക്കപ്പ് രഞ്ജിത്ത് മണാലിപ്പറമ്പിൽ, ആർട്ട് ഡയറക്ടർ സുഭാഷ് കരുൺ, കോസ്റ്റ്യൂംസ് സുജിത്ത് മട്ടന്നൂർ, എക്സിക്യൂട്ടിവ്‌ പ്രൊഡ്യൂസേഴ്സ്‌ ആന്റപ്പൻ ഇല്ലിക്കാട്ടിൽ & പേരൂർ ജെയിംസ്,‌ ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിജു സുലേഖ ബഷീർ, അസ്സോസിയേറ്റ് ഡയറക്ടർസ് കിരൺ കമ്പ്രത്ത്, ഷാഹിദ് അൻവർ, ജെനി ആൻ ജോയ്, സ്റ്റിൽസ് ലെബിസൺ ഗോപി, ഡിസൈൻസ് മൂവി റിപ്പബ്ലിക്, പിആർഒ മഞ്ജു ഗോപിനാഥ്‌,‌ ഡിജിറ്റൽ മാർക്കറ്റിംഗ് എം ആർ പ്രൊഫഷണൽ.

Latest Upcoming