65 മത് ഓസ്കാർ പുരസ്കാര വേദിയിൽ ഇന്ത്യയുടെ അഭിമാനമായി ആർആർആർ. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിനായി കീരവാണിയുടെ സംഗീതത്തിൽ ഒരുങ്ങിയ നാട്ടുനാട്ട് ഗാനമാണ് ബെസ്റ്റ് ഒറിജിനൽ സോങ് ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. നേരത്തെ ഈ ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ലഭിച്ചിരുന്നു