‘ഒരു താത്വിക അവലോകനം’ നാളെ മുതല്‍, തിയറ്റര്‍ ലിസ്റ്റ് കാണാം

‘ഒരു താത്വിക അവലോകനം’ നാളെ മുതല്‍, തിയറ്റര്‍ ലിസ്റ്റ് കാണാം

നവാഗതനായ അഖിൽ മാരാർ സംവിധാനം ചെയ്ത ‘ഒരു താത്വിക അവലോകനം’ നാളെ തിയറ്ററുകളിലെത്തുകയാണ്. രാഷ്ട്രീയ ആക്ഷേപ ഹാസ്യ സ്വഭാവത്തിലുള്ള ചിത്രത്തില്‍ ജോജു ജോർജ് , നിരഞ്ജൻ രാജു എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്‍റെ തിയറ്റര്‍ ലിസ്റ്റ് കാണാം.

സലിം കുമാര്‍, മേജര്‍ രവി, ശ്രീജിത്ത് രവി, ബാലാജി ശര്‍മ്മ, ജയകൃഷ്ണന്‍, മാമുക്കോയ, പ്രശാന്ത് അലക്‌സ്, സജി വെഞ്ഞാറമൂട്, ശൈലജ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലുള്ളത്. യോഹാന്‍ ഫിലിംസിന്‍റെ ബാനറില്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍ നിര്‍മിച്ച ചിത്രം മാക്സ് ലാബ് ആണ് തിയറ്ററുകളില്‍ എത്തിക്കുന്നത്.

Here is the theater list for Akhil Marar directorial ‘Oru Thathwika Avalokanam’. Theatrical release on Dec 31st. Joju George and Niranjan Raju in lead roles.
മമ്മൂട്ടി വാര്‍ത്തകള്‍ കാണാം

Film scan Latest