വിജയ് സേതുപതി വ്യത്യസ്ത ഗെറ്റപ്പുകളിലെത്തിയ ട്രെയ്‌ലറോടു കൂടി വലിയ ശ്രദ്ധ നേടിയിട്ടുള്ള ചിത്രമാണ് ഒരു നല്ല നാള്‍ പാത്ത് സൊല്‍റേന്‍. ചിത്രത്തിലെ ഒരു ഗാനത്തിന്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. പി അറുമുഖ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ജസ്റ്റിന്‍ പ്രഭാകരനാണ്
Tags:oru nalla nal pathu sollvijay sethupati