ടോവിനോ തോമസും നിമിഷ സജയനും അനു സിതാരയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഒരു കുപ്രസിദ്ധ പയ്യന്‍ നവംബര്‍ 9ന് തിയറ്ററുകളില്‍ എത്തുകയാണ്. കേരളത്തെ നടുക്കിയ ഒരു യഥാര്‍ത്ഥ കൊലപാതക കേസിനെ ആസ്പദമാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ജീവന്‍ ജോബ് തോമസാണ്. ചിത്രത്തിന്റെ കാരക്റ്റര്‍ പോസ്റ്ററുകള്‍ കാണാം.
View this post on Instagram
View this post on Instagramഒരു കുപ്രസിദ്ധ പയ്യൻ releasing on november 9th ! @anu_sithara as ’Jalaja’ @nimisha_sajayan as ’Hanna Elizabeth ’ #orukuprasidhapayyan #anotoriousboy
View this post on Instagram#saranyaponvannan #OruKuprasidhaPayyan #nov9threlease #anotoriousboy
View this post on Instagram#alancierlelopez #bhaskaran #orukuprasidhapayyan #nov9threlease #anotoriousboy
ശരണ്യ പൊന്‍വണന്‍, ബാലു വര്‍ഗീസ്, ലിജോമോള്‍ ജോസ്, നെടുമുടി വേണു, ദിലീഷ് പോത്തന്‍, സിദ്ധിഖ്, പശുപതി, അലന്‍സിയര്‍, സുധീര്‍ കരമന, ഉണ്ണിമായ, സുജിത്ത് ശങ്കര്‍, സിബി തോമസ്, മഞ്ജു വാണി തുടങ്ങിയവര്‍ അഭിനയിക്കുന്നു.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് രശിലാമ എന്നു വാട്ട്‌സാപ്പ് ചെയ്യൂ