‘ന്നാ, താന്‍ കേസ് കൊട്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

‘ന്നാ, താന്‍ കേസ് കൊട്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

“ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍’, ‘കനകം, കാമിനി, കലഹം’ എന്നീ എന്ന ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ (Ratheesh Balakrishnan Pothuval) സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ന്നാ, താന്‍ കേസ് കൊട്’ (Nna than case kodu). ത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. കുഞ്ചാക്കോ ബോബന്‍ (Kunchacko Boban) മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ (First look poster) പുറത്തിറങ്ങി. സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

വിനയ് ഫോര്‍ട്ട് ഗായത്രി ശങ്കര്‍, സൈജു കുറുപ്പ്, ജാഫര്‍ ഇടുക്കി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Latest Upcoming