രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഞാന്‍ മേരിക്കുട്ടിയടെ ഫസ്റ്റ് ലുക്ക് ടീസർ പുറത്തിറങ്ങി. ജയസൂര്യ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആയാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സുന്ദരിയായുള്ള ജയസൂര്യയുടെ ലുക്ക് ആണ് ടീസറിലും ഉള്ളത്.
ട്രാന്‍സ്‌ജെന്‍ഡറുകളുടെ സാമൂഹ്യ ജീവിതമാണ് ചിത്രം പ്രമേയമാക്കുന്നത്. ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Tags:jayasuryaNjan merikkuttiranjith sankar