ലോഹം, പുത്തന്‍പണം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ യുവതാരമാണ് നിരഞ്ജന അനൂപ്. ഫോര്‍വേഡ് മാഗസിന്റെ ഇത്തവണത്തെ കവര്‍ഗേള്‍ നിരഞ്ജനയാണ്. തനിക്ക് നൃത്തത്തോടുള്ള പ്രിയം വ്യക്തമാക്കുകയാണ് മാഗസിനായി നടത്തിയ ഈ വീഡിയോ ഷൂട്ടിലൂടെ താരം.
Tags:niranjana anoop