‘അർച്ചന 31 നോട്ടൗട്ട്’ന്‍റെ പുതിയ പോസ്റ്റർ

‘അർച്ചന 31 നോട്ടൗട്ട്’ന്‍റെ പുതിയ പോസ്റ്റർ

ഐശ്വര്യ ലക്ഷ്മി മുഖ്യ വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ‘അർച്ചന 31 നോട്ടൗട്ട്’ന്‍റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഐശ്വര്യയുടെ ജന്മദിനത്തിലാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം അഖിൽ അനിൽകുമാർ സംവിധാനം ചെയ്യുന്നര സിബി ചാവറ, രഞ്ജിത് നായർ എന്നിവർ ചേർന്നാണ്. നിര്‍മാണം.

ദേവിക പ്ലസ് ടു ബയോളജി, അവിട്ടം എന്നീ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അഖിൽ അഖിൽ – അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവർ ചേർന്നാണു തിരക്കഥയൊരുക്കുന്നത്. ഛായാഗ്രഹണം: ജോയൽ ജോജി. എഡിറ്റിങ്: മുഹ്സിൻ, സംഗീതം: രജത്ത് പ്രകാശ്, മാത്തൻ. ആർട് ഡയറക്ടർ: രാജേഷ് പി.വേലായുധൻ, ലൈൻ പ്രൊഡ്യൂസർ ബിനീഷ് ചന്ദ്രൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ.

Here is the new poster for Aishwarya Lekshmi starrer ‘Archana 31 Notout’. Akhil Anilkumar directing this movie.

Latest